ഒരു കോടി ജന്മമായ് കാത്തിരിപ്പൂ നിന്
ഹൃദയത്തിന് പൂന്തോട്ടം കാണുവാനായ്
അഴകെഴും അകതാരില്‍ അതിരിടും ചെടികളും
അതിലേറെ പൂക്കളും കണ്കുളിരായ്
നിര്‍മല സ്നേഹത്തിന് മലര്‍വാടി പൂക്കുമാ
ചെമ്പകം വിരിയുന്ന ഉദ്യാനത്തില്‍
കളകള്‍ പരിചെടുത്തകലെക്കെരിഞ്ഞിട്ടീ
അനുരാഗ തൈകളും നട്ടുവയ്ക്കാന്‍
ഇത്ര മേല്‍ കാത്തിരിന്നോരുനാളില് പോന്നോട്ടെ
നിന് തിരുവുദ്യന പാലകനായ് . .
Saturday, June 27, 2009
Subscribe to:
Posts (Atom)